K V Pradeep Kumar

പ്രദീപ് കുമാര്‍ കെ.വി.
1964 ആഗസ്റ്റ് 1ന് തലയോലപ്പറമ്പില്‍ അദ്ധ്യാപക ദമ്പതികളായ കെ.വി. വാസുദേവന്‍റേയും പത്മാവതി ടീച്ചറുടേയും മകനായി ജനനം. SSVUPS കല്ലറ,BHS ഡിബി കോളജ് തലയോലപ്പറമ്പ്, മഹാരാജാസ് കോളേജ് എറണാകുളം, SNM ട്രെയിനിങ് കോളജ് മൂത്തകുന്നം എന്നിവിടങ്ങളില്‍ പഠനം. മലയാള സാഹിത്യത്തില്‍ MA (BEd).16 വര്‍ഷം ഹയര്‍ സെക്കന്‍ററി വിദ്യാഭ്യാസ വകുപ്പില്‍ പ്രിന്‍സിപ്പാള്‍ ആയി ജോലി ചെയ്തു.
ഭാര്യ: രേഖാ ശ്രീധര്‍ (കൊല്ലം ആനേപ്പില്‍ കുടുംബാംഗം)
ഹയര്‍ സെക്കന്‍ററി അദ്ധ്യാപിക.
മക്കള്‍ : ദേവദത്ത് പ്രദീപ്, ദേവദത്ത് പ്രദീപ്(ജൂനിയര്‍),
ദേവദത്ത പി. രേഖ
വിലാസം: പ്രദീപ് സദന്‍
തലയോലപ്പറമ്പ് 686605
Mob. 9447738847
Email: pradeepkumarkv53@gmail.com
Kaanal Kavithakal
കാനല്‍ കവിതകള്‍ കെ.വി. പ്രദീക് കുമാര്‍സാന്ദ്രതയുടെ വ്യത്യസ്തമേഖലയിലൂടെ ഭൂമിയിലേക്കെത്തുന്ന നക്ഷത്രവെട്ടത്തെ ചിന്തകളുടെ ഊര്‍ജ്ജമാക്കിയുള്ള ഈ കാവ്യ സഞ്ചാരവേളകള്‍ പഞ്ചേന്ദ്രിയരുചികള്‍ക്ക് അപരിചിതവികാരങ്ങള്‍. സ്വര്‍ഗ്ഗം നരകമാകുന്നു, നരകത്തില്‍ സ്വര്‍ഗ്ഗം തീര്‍ക്കുന്നു. വേദവും ഗൂഗിളും ഒരേ പന്തിയിലിരുന്ന് രണ്ട് ബ്രാന്‍ഡുകളുടെ അംബാസഡര്‍മാരാകുന്നു. ഈ അക്ഷര..